ന്യൂഡൽഹി : മുത്തലാഖ് ബിൽ സെലക്ട് കമ്മറ്റിക്ക് വിടാൻ സർക്കാർ ആലോചിക്കുന്നു.അതേസമയം ബില്ലിനെ എതിർക്കാൻ പ്രതിപക്ഷ യോഗം തീരുമാനിച്ചു.
കോണ്ഗ്രസ്, സിപിഎം, സിപിഐ, എസ്പി, തൃണമൂൽ, ബിജെഡി തുടങ്ങിയ പാർട്ടികളോടൊപ്പം ഭരണപക്ഷത്തെ തെലുങ്കുദേശവും ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നു വാദിച്ചതു കേന്ദ്രസർക്കാരിനു തിരിച്ചടിയായി.
Post Your Comments