Latest NewsKeralaNews

മാലിന്യ പ്ലാന്റ് നിർമാണത്തിൽ ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കുന്നു

തിരുവനന്തപുരം : മാലിന്യ പ്ലാന്റ് നിർമാണത്തിൽ പുതിയ നിലപാട് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെ. കെ ശൈലജ .പ്ലാന്റ് നിർമാണം പാലോട് തന്നെ വേണമെന്നില്ലെന്നും ജനങ്ങളുടെ ആശങ്ക പരിശോധിച്ച്‌ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button