കൊല്ലം: കൊല്ലം പരവൂരില്‍ വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. കലയ്ക്കോട് ഒലിപ്പുറത്തുവീട്ടില് സോമന്-ലക്ഷ്മി ദമ്ബതികളുടെ മകന് മനു (29)വിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ രാത്രിയില്‍ ഒല്ലാല്‍ റെയില്‍വേ ഗേറ്റിന് സമീപം പാളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. പരവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments