സി.പി.എമ്മിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മഹത്തായ ഇന്ത്യൻ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാർഥ്യമാക്കാനും ശത്രു സംഹാര പൂജയും മൃത്യുഞ്ജയ ഹോമവുമെന്നല്ല ചിലപ്പോൾ ക്ഷുദ്രം, മാരണം, കൂടോത്രം എന്നിവ വരെ ചെയ്യേണ്ടി വരുമെന്നാണ് വക്കീലിന്റെ കുറിപ്പ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ശത്രു സംഹാര പൂജ നടന്നെന്ന വാർത്തയെ ഉദ്ദരിച്ചാണ് ജയശങ്കർ പോസ്റ്റിട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Post Your Comments