Latest NewsKeralaGulf

വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ് ; വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ ത്വായിഫിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഓമശ്ശേരി സ്വദേശിയായ റിയാസ് (33) ആണ് മരിച്ചത്. ജിദ്ദയിൽ നിന്നു റിയാദിലേക്ക് ലോഡുമായി പോകുകയായിരുന്ന വാഹനം മറ്റൊരു വാഹനത്തിന്റെ പിന്നിൽ ഇടിച്ചായിരുന്നു അപകടം. പരിക്കേറ്റ റിയാസിനെ ഉടൻ തന്നെ ത്വായിഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button