KeralaLatest NewsNews

പുതിയ ചീഫ് സെക്രട്ടറി ചുമതലയേറ്റു

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറി ചുമതലയേറ്റു. കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണിയാണ് ചുമതലയേറ്റത്. വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സ്ഥാനം വഹിച്ചു വരികയായിരുന്നു പോള്‍ ആന്റണി. ചീഫ് സെക്രട്ടറിയായിരുന്നു കെഎം എബ്രഹാം വിരമിച്ച ഒഴിവിലാണ് പോള്‍ ആന്റണി സ്ഥാനമേറ്റത്. പോള്‍ ആന്റണിയെ കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ചീഫ് സെക്രട്ടറിയായി തീരുമാനിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button