തിരുവനന്തപുരം: ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരുമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയത് പിന്‍വലിക്കണമെന്നും ഒഴിവുള്ള തസ്തികകകളില്‍ നിയമനം നടത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. അതേസമയം സമരത്തെ നേരിടാനായി ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കാതിരിക്കാനും പുനര്‍വിന്യാസത്തിനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
Post Your Comments