കണ്ണൂർ : ചാലാട് ആളൊഴിഞ്ഞ സ്ഥലം വൃത്തിയാക്കുന്നതിനിടയിൽ ബോംബ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരുക്കേറ്റു. തമിഴ്നാട് സ്വദേശിനിയായ റാണി അശോകിനാണ് പരുക്കേറ്റത്. കാലിനും കണ്ണുകൾക്കും പരുക്കേറ്റ റാണിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബോംബ് എങ്ങനെ അവിടെ വന്നുവെന്ന് പോലീസ് അന്വേഷണം നടത്തുന്നു
Post Your Comments