YouthFood & CookeryLife StyleHealth & Fitness

ജോലിസമയത്തെ ചായ നിങ്ങളെ രോഗിയാക്കുമ്പോള്‍

ജോലിക്കിടയില്‍ ഓഫീസിലില്‍ നിന്ന് ചായ കുടിക്കുന്നവര്‍ക്ക് ഇതാ ഒരു ദുഖവാര്‍ത്ത. അത് നിങ്ങളെ വലിയ രോഗിയാക്കിയേക്കും. ഇക്കാലത്ത് മിക്ക ഓഫീസുകളിലും സ്വയം ചായ ഉണ്ടാക്കിക്കുടിക്കാന്‍ കഴിയുന്ന കെറ്റില്‍ സംവിധാനം ലഭ്യമാണ്.

ഇങ്ങനെയുള്ള കെറ്റില്‍ ചായകളാണ് ജീവനക്കാരുടെ വില്ലന്‍. ഇത്തരം കെറ്റിലുകള്‍ മാരകമായ ബാക്ടീരിയകളുടെ ആവാസകേന്ദ്രമാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. നമ്മള്‍ വീട്ടില്‍ ഉപയോഗിക്കുന്ന അത്രയും വൃത്തിയും വെടിപ്പും ഈ ഓഫീസ് ചായകെറ്റിലുകള്‍ക്ക് ഉണ്ടാവുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം.

ഒരു ദിവസം തന്നെ പലരും കൈകാര്യം ചെയ്യുന്നതുകൊണ്ട് ഈ കെറ്റിലുകള്‍ ബാക്ടീരിയകളുടെ സുഖവാസകേന്ദ്രമാവുന്നു. അതുകൊണ്ട് കെറ്റിലുകളില്‍ ചായ ഉണ്ടാക്കിക്കുടിക്കുമ്പോള്‍ ഒരു ശ്രദ്ധയൊക്കെ വേണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button