ഡല്‍ഹി: മുത്തലാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മന്ത്രി രവിശങ്കര്‍ പ്രസാദാണ് സബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നെന്നും മന്ത്രി പറഞ്ഞു.
ഇത് ചരിത്രദിവസമെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍, അവതരണത്തെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തുവന്നു. മതസ്വാതന്ത്രത്തിനുള്ള മൗലികാവകാശങ്ങളുടെ ലംഘനമെന്ന് മുംസ്ലീം ലീഗ് ചൂണ്ടിക്കാട്ടി. ബില്‍ രാഷ്ട്രീയപ്രേരിതമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി.
Post Your Comments