NewsHealth & Fitness

നിങ്ങളുടെ ലൈംഗിക വികാരം നഷ്ടപ്പെടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ചുവടെ പറയുന്ന ഭക്ഷണശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ സൂക്ഷിക്കുക. കാരണം മാറിയ ഭക്ഷണ രീതി നിങ്ങളുടെ ലൈംഗിക വികാരത്തെ നഷ്ടപെടുത്തും. അത്തരത്തില്‍ ചുവടെ പറയുന്ന ഭക്ഷണ ശീലമുള്ള ആളാണ്‌ നിങ്ങള്‍ എങ്കില്‍ ഉടന്‍ അത് ഒഴിവാക്കുക

  • ദിവസേന കോള കുടിക്കുന്നത് ഒഴിവാക്കുക. കോളയില്‍ ഉപയോഗിക്കുന്ന ആസ്‌പെര്‍ടെയം ശരീരത്തിലെ ഹാപ്പി ഹോര്‍മോണായ സെറോട്ടോനിന്റെ അളവ് കുറയ്ക്കാന്‍ കാരണമാകുന്നു. സ്ത്രീയുടെയും പുരുഷന്റെ ലൈംഗിക വികാരം ഇല്ലാതാക്കുന്നു.
  • മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ ശരീരത്തിലെ ഇസ്‌ട്രെജന്‍ ഹോര്‍മോണിന്റെ അളവു കുറയ്ക്കുന്നു. ഇത് നിങ്ങളുടെ ലൈംഗിക ജീവിതം തകര്‍ക്കും. ഗര്‍ഭധാരണത്തെ ദോഷമായി ബാധിക്കും
  • ഫാസ്റ്റ്ഫുഡും സംസ്‌കരിച്ച ആഹാരവും ഇക്കാര്യത്തില്‍ വില്ലനാണ്
  • കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അപൂരിത കൊഴുപ്പ് പേശിധമനികളില്‍ അടിയുന്നത് രക്തയോട്ടം തടസപ്പെടുത്തുകയും ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും ചെയുന്നു
  • ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനത്തെ പഞ്ചസാരയുടെ അമിതമായ ഉപയോഗം ദോഷമായി ബാധിക്കുന്നു. ലൈംഗിക വികാരം ഇല്ലാതാകുന്നതിനു ഇതും ഒരു കാരണം
  • പ്ലാസ്റ്റിക്ക് കുപ്പികള്‍ ഉപയോഗിക്കതിരിക്കുക. ഇവയില്‍ അടങ്ങിരിക്കുന്ന രാസവസ്തുക്കള്‍ പുരുഷബീജത്തിന്റെ അളവ് കുറയ്ക്കുന്നു
  • പായ്ക്ക് ചെയ്ത ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന സോഡിയം രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കുള്ള രക്തയോട്ടത്തെ തടസ്സപ്പെടുത്തുകയും ചെയുന്നു
  • സ്‌പൈസി ഫുഡ്മസാല കലര്‍ന്ന ഭക്ഷണം സ്ത്രീകളുടെ ലൈഗികാവയവങ്ങളുടെ സ്വഭാവികതയേ ദോഷമായി ബാധിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button