വാഷിംഗ്ടണ്‍: അമേരിക്കയില്‍ നേരിയ ഭൂചലനം ഉണ്ടായെന്ന് അമേരിക്കന്‍ കാലാവസ്ഥാപഠന കേന്ദ്രം. കാലിഫോര്‍ണിയയിലെ ഈസ്റ്റ് ഫുട്ട്ഹില്‍സിലാണ് ിക്ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. എന്നാല്‍ സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഒന്നും തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
Post Your Comments