തിരുവനന്തപുരം: നീതി തേടിയാണ് ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും എന്നിട്ടും സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നും കുമ്മനം ആരോപിച്ചു.

Post Your Comments