Latest NewsGulf

മൂടൽമഞ്ഞ് ആസ്വദിക്കുന്ന ദുബായ് കിരീടാവകാശി ; വീഡിയോ വൈറലാകുന്നു

ദുബായ് ; മൂടൽമഞ്ഞ് ആസ്വദിക്കുന്ന ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വീഡിയോ വൈറലാകുന്നു. ദുബായിലെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ കയറി തന്റെ മൊബൈൽ ക്യാമറയിൽ പകർത്തി Spectacular view. Dubai. My Dubai,” എന്ന ഹാഷ് ടാഗില്‍ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത വീഡിയോ അഞ്ച് മണിക്കൂറിൽ‌ മൂന്ന് ലക്ഷത്തിലേറെപേരാണ് കണ്ടത്. കൂടാതെ മൂടൽ‌മഞ്ഞിൽ‌ മുക്കാൽ ഭാഗത്തോളം കുളിച്ചു നിൽക്കുന്ന കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം സെൽഫിയുമെടുക്കുന്നു.

#Spectacular view #Dubai #MyDubai ☁️☁️ #دبي

A post shared by Fazza (@faz3) on

shortlink

Related Articles

Post Your Comments

Related Articles


Back to top button