KeralaLatest NewsNews

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: ആലപ്പുഴയിലെ 25 പേർക്കെതിരെ കേസ്

ആലപ്പുഴ: പുതുച്ചേരിയിലെ വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ ആലപ്പുഴ ജില്ലയിലെ 25 ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസ് എടുത്തു. വ്യജരേഖ ചമച്ച വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ ക്രൈം ബ്രാഞ്ചിനോട് ആര്‍ടിഒ ശുപാര്‍ശ ചെയ്തു.

സംസ്ഥാന സര്‍ക്കാരില്‍ നികുതി അടക്കാനും നിര്‍ദേശിച്ചു. ഈ വാഹനങ്ങളുടെ ഇനത്തില്‍ നികുതി അടക്കേണ്ടത് രണ്ടര കോടിയോളം രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button