
ആയുര്‍വേദ തെറാപ്പിസ്റ്റ് താത്കാലിക ഒഴിവ്. തൃശ്ശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കാഴ്ചവൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്ത തസ്തികയിലെ ഒരു താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം.
കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് ട്രെയിനിംഗ് കോഴ്‌സ് പാസായിരിക്കണം. 18നും 41 നും മദ്ധ്യേയായിരിക്കണം പ്രായം. നിശ്ചിത യോഗ്യതയുള്ളവര്‍ ജനുവരി ആറിനകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
Post Your Comments