എരുമേലി: ശബരിമല സന്നിധാനത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കളുടെ ശേഖരം പിടികൂടി. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കന്നാസുകളിലാക്കി മണ്ണിനടിയിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Post Your Comments