
തിരുവനന്തപുരം: സര്‍ക്കാര്‍ വനിത പോളിടെക്നിക് കോളേജില്‍ ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. എ.ഐ.സി.ടി.ഇ നിഷ്ക്കര്‍ഷിച്ച യോഗ്യതയുളളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ എന്നിവ സഹിതം ജനുവരി മൂന്നിന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് എത്തണം.
Post Your Comments