റിയാദ് ; സൗദി രാജകുമാരി അൽ അനൗദ് ബിന്റ് മുദൈബ് ബിൻ അബ്ദുൽ അസീസ് അന്തരിച്ചു. ചൊവ്വാഴ്ച്ച സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ ശവസംസ്കാര ചടങ്ങുകൾ നടക്കുമെന്ന് അധികാരികൾ അറിയിച്ചു.
#الديوان_الملكي : وفاة الأميرة العنود بنت متعب بن عبدالعزيز -رحمها الله- وسيصلى عليها – إن شاء الله – يوم غد الأربعاء الموافق 2 / 4 / 1439هـ ، بعد صلاة العصر في جامع الإمام تركي بن عبدالله في مدينة الرياض.#واس pic.twitter.com/bTBGPxuWXz
— واس (@spagov) December 19, 2017
Post Your Comments