സേലം : ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് ഹാദിയയും ഷെഫിനും. ഡിസംബര്‍ 19 നാണ് വിവാഹ വാര്‍ഷികമെങ്കിലും കഴിഞ്ഞ ദിവസമാണ് ഷെഫിന് ഹാദിയയെ കാണാന്‍ എത്തിയതും സമ്മാനം നല്കിയതും. വിവാഹ വാര്‍ഷിക ദിനത്തോടെ രണ്ടാമത്തെ കൂടിക്കാഴ്ചയാണ് ഹാദിയയും ഷെഫിനും നടത്തിയത്.
ഇത്തവണ മധുരമുള്ള ഒരു പ്രത്യേകതയുമുണ്ടായിരുന്നു. പൊലീസും കോടതിയും രാഷ്ട്രീയ പാര്‍ട്ടികളുടെ വടംവലികളും നിയമത്തിന്റെ നൂലാമാലകളുമൊക്കെയായി അകന്നുനില്‍ക്കേണ്ടി വന്നെങ്കിലും ഹാദിയയ്ക്ക് സ്നേഹത്തില്‍ പൊതിഞ്ഞ വിവാഹ വാര്‍ഷിക സമ്മാനം നല്‍കാനാണ് ഷെഫിന് എത്തിയത്.
Post Your Comments