![KERALA GOLD RATE](/wp-content/uploads/2017/10/Gold_bars1.jpg)
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്, മൊബൈല്‍ ഫോണ്‍ ബാറ്ററിയുടെ രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. വിമാനമിറങ്ങിയ യാത്രക്കാരനായ മലപ്പുറം സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments