![](/wp-content/uploads/2017/12/ukembassyydi_1910.jpg)
ബെയ്റൂട്ട്: എംബസി ഉദ്യോഗസ്ഥ മരിച്ച നിലയിൽ. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ യുകെ എംബസി ഉദ്യോഗസ്ഥ റിബേക്ക ഡൈക്കെസാണ് മരിച്ചത്. കഴിഞ്ഞ ജനുവരി മുതൽ ബെയ്റൂട്ടിൽ അന്താരാഷ്ട്ര വികസന വിഭാഗത്തിന്റെ പ്രോഗ്രാം ആൻഡ് പോളിസി മാനേജറായി ജോലി ചെയ്യുകയായിരുന്നു ബ്രിട്ടീഷ് വനിയായ റിബേക്ക ശ്വാസം മുട്ടിയാണ് മരിച്ചതെന്നും അന്വേഷണം ആരംഭിച്ചതായും മുതിർന്ന പോലീസ് പറഞ്ഞു.
Post Your Comments