![ANGAMALY ACCIDENT](/wp-content/uploads/2017/11/accident.jpg)
മാങ്ങാട്: ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എറണാകുളത്ത് വസ്ത്രക്കമ്ബനിയിലെ സെയില്‍സ് എക്സിക്യുട്ടീവും മാങ്ങാട് സ്വദേശിയുമായ ദില്‍ഷാദാ(25)ണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ദില്‍ഷാദ് ഓടിച്ച ബൈക്ക് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments