KeralaLatest NewsNews

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കാസര്‍ഗോഡ്: അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും കിഴക്ക് ദിശയില്‍ നിന്നും 45 -55 കി.മീ. വേഗതയില്‍ ശക്തമായ കാറ്റടിക്കാനും തിരമാലകള്‍ 2.5 മീറ്റര്‍ മുതല്‍ 2.6 മീറ്റര്‍ വരെ ഉയരാനും സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button