
മലപ്പുറം ; പിവി അൻവർ എംഎൽഎയുടെ നിയമലംഘനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും കളവ് കാട്ടി . സ്വന്തമെന്ന് കാട്ടിയ ഭൂമിക്ക് വേറെയും അവകാശികൾ. തെളിവായി തൃക്കലങ്ങോട് വില്ലേജ് ഓഫീസിലെ രേഖകൾ. സർവേ നമ്പറിൽ അവകാശികളായി അഞ്ചു പേർ. വ്യാജ വിവരങ്ങൾ നൽകി തിരഞ്ഞെടുപ്പ് കമീഷനെ കബളിപ്പിച്ചു.
Post Your Comments