അഗര്‍ത്തല: ഇന്ത്യയിലെ മുസ്ലിങ്ങളും യഥാര്‍ഥത്തില്‍ ഹിന്ദുക്കളാണെന്ന വിവാദ പരമാര്‍ശവുമായി ആര്‍എസ്എസ് മേധാവി മോഹന്‍. രാജ്യത്ത് ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്. അഗര്‍ത്തലയില്‍ നടന്ന ഒരു ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വം എന്നത് എല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ്. ഹിന്ദുത്വം ഹിന്ദുയിസത്തില്‍നിന്ന് വ്യത്യസ്തമാണ്. ആരോടും ആര്‍എസ്എസിനു വിദ്വേഷമില്ല. എല്ലാവരെയും ഒന്നിച്ചു നിര്‍ത്താണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments