വാരണാസി•വാരണാസിയില്‍ വിദേശ വനിതയ്ക്ക് നേരെ കയ്യേറ്റം. അര്‍ജന്റീനയില്‍ നിന്നുള്ള യുവതിയാണ് ആക്രമണത്തിനിരയായത്. മൂന്ന് യുവാക്കളാണ് അസി ഘട്ടില്‍ വച്ച് ഇവരെ ആക്രമിച്ചത്. യുവതിയെ സംഘം കൊള്ളയടിക്കുകയും ചെയ്തു. യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Post Your Comments