കന്യാകുമാരി: ഓഖി ദുരിത ബാധിതര്‍ക്ക് തുല്യ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തില്‍ ആക്രമണം. പാറശ്ശാലയ്ക്കടുത്ത് സര്‍ക്കാര്‍ ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇതോടെ ബസ് സര്‍വീസ് നിര്‍ത്തിവെച്ചു.
തമിഴ്നാട് അതിര്‍ത്തിയിലാണ് സംഭവം. ഓഖി പാക്കേജ് മലയോര മേഖലയിലും വേണമെന്നാണ് ആവശ്യം.
Post Your Comments