Latest NewsNewsIndia

ഗുജറാത്തിൽ പ്രധാനമന്ത്രി മോദിക്കും രാഹുലിനും റോഡ് ഷോക്ക് അനുമതിയില്ല

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഗുജറാത്തില്‍ റോഡ്ഷോ നടത്താന്‍ അനുമതിയില്ല. ഇരു പാര്‍ട്ടികളുടെയും അപേക്ഷ തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി റോഡ് ഷോ നടത്താന്‍ കോണ്‍ഗ്രസും ബി.ജെ.പിയും നല്‍കിയ അപേക്ഷയാണ് പൊലീസ് തള്ളിയത്.

സുരക്ഷാ, ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് അഹമ്മദാബാദ്  പൊലീസ് കമ്മീഷണര്‍ അനൂപ് കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button