തിരുവനന്തപുരം ; കുറിഞ്ഞി ഉദ്യാനം “കുടിയേറ്റക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന്” റവന്യൂ മന്ത്രി ചന്ദ്രശേഖരൻ. ”നിയമാനുസൃത രേഖയുള്ളവരെ കുടിയൊഴിപ്പിക്കില്ല. അർഹരായവരെ കണ്ടെത്താൻ സർക്കാർ പരിശോധന നടത്തും. അതിന് നാട്ടുകാർ സഹകരിക്കണം. ഉദ്യാന സംരക്ഷണവും,ജനങ്ങളുടെ ആശങ്ക അകറ്റലുമാണ് സന്ദർശന ലക്ഷ്യമെന്നും, കൊട്ടക്കമ്പൂരും വട്ടവടയും സന്ദർശിക്കുമെന്ന് മന്ത്രി പറഞ്ഞു.
Post Your Comments