Latest NewsKerala

എംഎൽഎയുടെ അനധികൃത തടയണ നിർമാണത്തിനെതിരെ നടപടി

മലപ്പുറം: നിയമം ലംഘിച്ച് ചീങ്കണ്ണിപ്പാലയിൽ പി.വി.അൻവർ എംഎൽഎ നിർമിച്ച തടയണ പൊളിക്കാൻ ഉത്തരവ്. ദുരന്തനിവാരണ സമിതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നൽകിയത്. രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണം. ചെറുകിട ജലസേചന വകുപ്പിനാണ് തടയണ പൊളിക്കാനുള്ള ചുമതല.ഇതിനുള്ള ചെലവ് സ്ഥലം ഉടമസ്ഥൻ വഹിക്കണമെന്നും അല്ലാത്ത പക്ഷം ജില്ലാ ഭരണകൂടം ഇടപെടുമെന്നും ഉത്തരവിൽ ദുരന്തനിവാരണ സമിതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button