തിരുവനന്തപുരം ; പി.വി. അൻവർ എംഎൽഎ തൊഴിലാളികൾക്ക് പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്ന പരാതികളില്‍ അന്വേഷണം നടത്തുമെന്നും തൊഴിൽ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും തൊഴിൽമന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു. കൂടരഞ്ഞി പഞ്ചായത്ത് വീണ്ടും വാട്ടർ തീംപാർക്ക് വിഷയത്തിൽ എംഎൽഎയെ ന്യായീകരിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് അന്വേഷണം നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
Post Your Comments