KeralaLatest News

ടോം ജോസിനെതിരായ കേസ് ; സുപ്രധാന തീരുമാനവുമായി വിജിലൻസ്

തിരുവനന്തപുരം ; അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ കേസ് അവസാനിപ്പിച്ചു. ടോം ജോസിന് അനധികൃത സ്വത്ത് ഇല്ലെന്നും കുടുംബപരമായ ആസ്തി ഉണ്ടെന്നും കണ്ടെത്തി. ജേക്കബ് തോമസ് ഡയറക്ടർ ആയിരിക്കെ ആണ് ടോം ജോസിനെതിരെ കേസ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button