
കണ്ണൂര്‍: ഗെയില്‍ പദ്ധതിയുടെ പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞു. കണ്ണൂര്‍ പാനൂരിലാണ് ഗെയില്‍ പദ്ധതിയുടെ പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞത്. അറിയിപ്പ് നല്‍കാതെ പണി തുടങ്ങിയെന്നാരോപിച്ച് 64 കിലോമീറ്റര്‍ ദൂരത്തേക്കുള്ള പൈപ്പിടലാണ് നാട്ടുകാര്‍ തടഞ്ഞത്. തുടര്‍ന്ന് പൈപ്പിടല്‍ ജോലികള്‍ നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് പോലീസ് തടഞ്ഞു.
Post Your Comments