
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചാണക്യസൂത്രം എന്ന ചിത്രത്തിൽ രണ്ടു നായികമാരെന്ന് വാർത്തകൾ .
ശിവദയും ശ്രുതി രാമചന്ദ്രനും ആയിരിക്കും ഉണ്ണിയുടെ നായികമാർ .ഒരു കന്പനി സിഇഒ ആയ മോഡേണ്‍ പെണ്‍കുട്ടിയുടെ കഥാപാത്രമായി ശിവദ എത്തുമ്പോൾ അനാഥയായ ഗ്രാമീണ പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് ശ്രുതി രാമചന്ദ്രന് അവതരിപ്പിക്കുന്നത്.വ്യത്യസ്തമായ നാലു വേഷത്തില്‍ ഉണ്ണി
മുകുന്ദന് എത്തുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് പ്രതിനായക വേഷത്തെ അവതരിപ്പിക്കുന്നത്.
Post Your Comments