KeralaLatest NewsNews

കരിമ്പട്ടികയിൽപ്പെടുത്തിയ മരുന്നുകളുടെ വിതരണം ; രോഗികളുടെ ജീവൻ പന്താടി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്തതിനെ തുടര്‍ന്ന് ഒ‍ഡിഷ മെഡിക്കല്‍ കോര്‍പറേഷൻ കരിമ്പട്ടികയില്‍ പെടുത്തിയ മരുന്ന് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിൽ ലഭ്യമാണെന്ന് കണ്ടെത്തി. നാഗ്‍പൂര്‍ ആസ്ഥാനമായ ഹസീബ് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ റിംഗര്‍ ലാക്ടേറ്റ് ഇന്‍ജക്ഷനാണ് ഗുണനിലവാരമില്ലാത്തതിനെതുടർന്ന് നിർത്തലാക്കിയത്.

ഏതെങ്കിലും ഒരു സംസ്ഥാനം കരിമ്പട്ടികയില്‍ പെടുത്തിയാല്‍ ആ മരുന്നുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന നിയമം നിലനില്‍ക്കെയാണ് സംസ്ഥാന മെഡിക്കല്‍ കോര്‍പറേഷന്‍ അധികൃതർ കൂടി അറിഞ്ഞുകൊണ്ടുള്ള ഈ ഗുരുതര വീഴ്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button