
കൊച്ചി: ജോയ്‌സ് ജോര്‍ജ് എംപിയുടെ കൊട്ടക്കമ്പൂരിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു. ബുധനാഴ്ചത്തേക്കാണ് ഹര്‍ജി മാറ്റിവെച്ചത്. ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ ജോയ്‌സ് ജോര്‍ജിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ഹര്‍ജി കോടതി മാറ്റാന്‍ തീരുമാനിച്ചത്.
Post Your Comments