ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി അറിയപ്പെടുന്ന ജാലിയൻ വാല ബാഗ് കൂട്ടക്കൊല നടന്നിട്ട് നൂറു വർഷം തികയുന്ന വേളയിലും മാപ്പു പറയാൻ തയ്യാറാകാതെ ബ്രിട്ടൻ .1919-ല്‍ നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ഇനിയെങ്കിലും മാപ്പു പറയണമെന്ന് ഇന്ത്യയിലെത്തിയ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് ആവശ്യപ്പെട്ടിരുന്നു ഈ സാഹചര്യത്തിലാണ് ബ്രിട്ടണ് നിലപാട് വ്യക്തമാക്കിയത്.മുന്‍ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്റെ 2013-ലെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ദുഖം രേഖപ്പെടുത്തിയെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്.
Post Your Comments