Latest NewsIndiaNewsUncategorized

പ​ത്രി​ക ത​ള്ളി​യ​തി​ൽ ഇ​ട​പെ​ട​ൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും വി​ശാ​ലിന്റെ തുറന്ന കത്ത്

ചെ​ന്നൈ: പ​ത്രി​ക ത​ള്ളി​യ​തി​ൽ ഇ​ട​പെ​ട​ൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും രാഷ്ട്രപതി രാം​നാ​ഥ് കോ​വി​ന്ദി​നും വി​ശാ​ലിന്റെ തുറന്ന കത്ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് വി​ശാ​ലി​ന്‍റെ തു​റ​ന്ന ക​ത്ത്. ഞാ​ൻ വി​ശാ​ൽ, ചെ​ന്നൈ ആ​ർ​കെ ന​ഗ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് താ​ങ്ക​ൾ​ക്ക് അ​റി​ഞ്ഞി​രി​ക്കു​മെ​ന്നു ക​രു​തു​ന്നു.

എ​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ആ​ദ്യം സ്വീ​ക​രി​ക്കു​ക​യും പി​ന്നീ​ട് ത​ള്ളു​ക​യും ചെ​യ്തു. ഇ​ത് നീ​തി​നി​ഷേ​ധ​മാ​ണ്. ഇ​ക്കാ​ര്യം താ​ങ്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണ്. നീ​തി ന​ട​പ്പി​ലാ​വും എ​ന്നാ​ണ് എ​ന്‍റെ പ്ര​തീ​ക്ഷ- പ്ര​ധാ​ന​മ​ന്ത്രി​യെ​യും രാ​ഷ്ട്ര​പ​തി​യെ​യും സു​ചി​പ്പി​ച്ചു​കൊ​ണ്ട് വി​ശാ​ൽ ട്വീ​റ്റ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button