KeralaLatest NewsNews

ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കണം: വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്‍. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്തിക്ക് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. എന്നാല്‍ തലസ്ഥാനത്തെ ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്തായനം ഓഖിയെ ദേശിയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button