KeralaLatest NewsNews

കെഎസ്‌ആര്‍ടിസി ബ​സി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണം പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​മ​ര​വി​ള​യി​ല്‍ നി​കു​തി വെ​ട്ടി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 20 കി​ലോ​ഗ്രാം സ്വ​ര്‍​ണം പി​ടി​കൂ​ടി.

ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു കെഎസ്‌ആര്‍ടിസി ബ​സി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button