മെഡിക്കല്‍ കോളേജില്‍ മരിച്ച നിലയില്‍ കൊണ്ടുവന്ന ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഒരു മൃതദേഹം ഡി.എന്‍.എ. ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. പുല്ലുവിള സ്വദേശി ജോസഫിനെയാണ് (55) തിരിച്ചറിഞ്ഞത്.
മെഡിക്കല്‍ കോളേജില്‍ ഇനി 9 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. 2 മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും 4 മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും 3 മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലും തിരിച്ചറിയാത്ത നിലയില്‍ സൂക്ഷിക്കുന്നു.
Post Your Comments