തിരുവനന്തപുരം•കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി രാവിലെ ചർച്ച നടത്തി. ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലും മറ്റു തുറമുഖങ്ങളിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ കേരളത്തിൽ എത്തിക്കാൻ നടപടി സ്വീകരിക്കും. കേരളത്തിന് ആവശ്യമുള്ള സഹായങ്ങൾ നൽകുമെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ തുടർന്നും യോജിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments