Latest NewsFootballNewsSports

ബ്ലാസ്റ്റേഴ്‌സ് ആരോധകര്‍ക്കു സന്തോഷവാര്‍ത്ത; ഐഎസ്എല്ലിലെ മികച്ച താരമെന്ന നേട്ടം ബ്ലാസ്റ്റേഴ്‌സ് താരത്തിന്

കൊച്ചി: ഐഎസ്എല്ലിലെ മികച്ച താരമെന്ന നേട്ടം ബ്ലാസ്റ്റേഴ്‌സ് താരം സ്വന്തമാക്കി. പോള്‍ റെബുക്കയാണ് ഈ നേട്ടം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് താരം. ഐഎസ്എല്‍ ആദ്യ മാസത്തിലെ മികച്ച താരത്തിനുള്ള ആരാധക പുരസ്‌കാരമാണ് താരം കരസ്ഥമാക്കിയിരിക്കുന്നത്.

റെബുക്കക്ക് 52.4 ശതമാനം ആരാധകരുടെ വോട്ട് ലഭിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ രണ്ടു മത്സരങ്ങളില്‍ ഗോള്‍രഹിത സമനിലയാണ് വഴങ്ങിയത്. ഈ മത്സരങ്ങളില്‍ റെബുക്കയുടെ മാസ്മരിക പ്രകടനമാണ് മഞ്ഞപ്പടയെ രക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button