തിരുവനന്തപുരം; പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ കന്യകുമാരിയിലേക്ക് തിരിച്ചു. അൽപ്പ സമയം മുൻപാണ് മന്ത്രി തിരുവനന്തപുരത്ത് എത്തിയത്. മന്ത്രി മേഴ്സികുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ, കളക്ടർ വാസുകി എന്നിവർ നിർമലാ സീതാരാമനെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നു.
Post Your Comments