തിരുവനന്തപുരം: പൂന്തുറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കടലില്‍ പോയി കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഓഗി ചുഴലികാറ്റിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ തീരമേഖലയില്‍ വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച കഴക്കൂട്ടം, വേളി പ്രദേശങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
Post Your Comments