Latest NewsNewsIndia

കോൺഗ്രസ് ഭരണകാലത്തെ എയർ ഇന്ത്യ കൊള്ള; ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി

ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്തെ എയർ ഇന്ത്യ കൊള്ള സംബന്ധിച്ച് ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി. ആറു മാസത്തിനുള്ളിൽ പ്രഫുൽ പട്ടേൽ വ്യാമയാന മന്ത്രിയായിരുന്ന കാലത്ത് 70,000 കോടി രൂപ ചിലവിൽ എയർ ഇന്ത്യയ്ക്ക് 111 വിമാനങ്ങൾ വാങ്ങുന്നതിൽ ക്രമക്കേട് നടത്തിയെന്ന കേസിന്റെ അന്വേഷണം പൂർത്തിയാക്കണമെന്ന് സി.ബി.ഐ സുപ്രീം കോടതിയോട് നിർദേശിച്ചു.

അന്വേഷണത്തിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് സി.ബി.ഐയുടെ ഹർജിയിലാണ് ഇക്കാര്യം കോടതി ഇക്കാര്യം അറിയിച്ചത്. ജൂണിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button