
മലപ്പുറം: മലപ്പുറം താനൂരിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍. ഒരു വിഭാഗം നബി ദിനറാലിക്കിടെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ആറ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത് . ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ലീഗ് നേതൃത്വം ആരോപിക്കുന്നു.
Post Your Comments