Latest NewsKeralaNews

ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്ന് വീണ് മത്സ്യത്തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. പവിത്രന്‍ എന്നയാളാണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്ന് വീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button