Latest NewsKerala

ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് യു​വാ​ക്ക​ള്‍ക്ക് ദാരുണാന്ത്യം

അ​ടി​മാ​ലി:​ ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് യു​വാ​ക്ക​ള്‍ക്ക് ദാരുണാന്ത്യം. ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് അ​ടി​മാ​ലി​ക്ക​ടു​ത്ത് മ​ച്ചി​പ്ലാ​വ് സ്‌​കൂ​ള്‍ പ​ടി​യിലുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്രി​ക​രാ​യ അ​ടി​മാ​ലി ചാ​റ്റു​പാ​റ വ​ട​ക്കേ​ക്ക​ര മോ​ഹ​ന​ന്‍റെ മ​ക​ന്‍ സ​നീ​ഷ്(27), അ​ടി​മാ​ലി അ​പ്‌​സ​ര​പ്പ​ടി​യി​ല്‍ പു​ല്ലേ​പ്പ​റ​ബി​ല്‍ രാ​ജ​പ്പ​ന്‍റെ മ​ക​ന്‍ അ​പ്പു(27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

 ഉടൻ ഇ​രു​വ​രെ​യും അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ നാട്ടുകാർ എത്തിച്ചെങ്കിലും സ​നീ​ഷി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​ദ​ഗ്ക്ത ചി​കി​ത്സ​യ​ക്കാ​യി ഏ​റ​ണാ​കു​ള​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് അപ്പു മരിച്ചത്. യുവാക്കളെ ഇ​ടി​ച്ചിട്ട ശേഷം നി​ര്‍​ത്താ​തെ പോ​യ ജീ​പ്പ് മെ​ഴു​കും​ചാ​ലി​ല്‍ വെച്ച് പോ​ലീ​സ് പി​ടി​കൂ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button